ഭട്കലിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. പ്ലേറ്റ് വിഭാഗം ഫൈനലിൽ ക്യൂസെക്ക് അലംനി ടീം ജേതാക്കളായി…….
ദുബായ് : തൃശ്ശൂർ ഗവണ്മെന്റ് എൻജിനിയറിങ് കോളേജ് അലംനി (ട്രേസ്) ഷാർജ വിഷൻ ക്രിക്കറ്റ് സെന്ററിൽ സംഘടിപ്പിച്ച ടി.പി.എൽ. സീസൺ-3 ക്രിക്കറ്റ് മാമാങ്കത്തിൽ വിദ്യ എൻജിനിയറിങ് കോളേജ് അലംനി ടീം ജേതാക്കളായി…….
16 എൻജിനിയറിങ് കോളേജ് അലംനി ടീമുകൾ ആണ് ഈ ടൂർണന്മെന്റിൽ പങ്കെടുത്തത്. യുഎ.ഇ. ടി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റിസ്വാൻ സി.പി. ടൂർണമെന്റ് കിക്കോഫ് ചെയ്തു…
സമാപനച്ചടങ്ങിൽ കേരള മുൻ രഞ്ജി ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂർ മുഖ്യാതിഥിയായി…….
ഫൈനലിൽ മുൻ ചാമ്പ്യന്മാരായ എ.ഇ.സി. ഭട്കലിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിദ്യ ഇത്തവണ കിരീടം സ്വന്തമാക്കിയത്. ഇതോടൊപ്പം നടന്ന പ്ലേറ്റ് വിഭാഗം…
Read more at: https://newspaper.mathrubhumi.com/pravasi/gulf/pravasi-1.8239046